Search This Blog

Wednesday 19 June 2013


പൊരിവെയിലില്  വാടി  നിന്ന പുല്നാമ്പുകളെ  തഴുകി കുളിര്മഴ പെയ്തിറങ്ങുമ്പോള് ..........
ആ മഴത്തുള്ളികളെ കൈക്കുമ്പിളിലാക്കി തലോളിക്കാന് എന്ത് രസമാണല്ലേ......!

hbkh

Thursday 16 May 2013

നമ്മുടെ മുതുതലയുടെ കുറച്ചു മനോഹര ചിത്രങ്ങള് .......................

  
നമ്മുടെ മുതുതലയുടെ കുറച്ചു മനോഹര ചിത്രങ്ങള് .......................





Sunday 14 April 2013

ഈ ബ്ലോഗില്  നമ്മുടെ മുതുതലയെ കുറിച്ച് നിങ്ങള്ക്കും പോസ്റ്റ്‌ ചെയ്യാവുന്നതാണ് ........
അതിനായി എന്റെ ഇമെയിൽ അഡ്രെസ്സിലേക്ക് നിങ്ങളുടെ പോസ്റ്റുകൾ അയക്കുകയോ ,
ഞങ്ങളുടെ facebook പേജിൽ പോസ്റ്റ്‌ ചെയ്യുകയോ ചെയ്യുക............. 

vishu vidavangunnu

വിഷു വിടവാങ്ങുന്നു ..... 

കുറേ നല്ല ഓർമ്മകൾ ബാക്കിയാക്കി ഒരു വിഷു കൂടി കടന്നുപോകുന്നു ...................
ഇനി അടുത്ത വിശുക്കാലത്തിനുള്ള  കാത്തിരിപ്പ് .................
ആ കാത്തിരിപ്പിലും ഒരു സുഖമില്ലേ ...............
ഗ്രാമ കാഴ്ചകൾ മായുന്നില്ല........... അവധിക്കാലം തീരുന്നില്ല ...................
ഒരു നല്ല നാളെക്കായ്‌ നമുക്ക് കാത്തിരിക്കാം ....................... !!!

Saturday 13 April 2013

muthuthala sree mahaganapathi temple

മുതുതല  ശ്രീ മഹാഗണപതി ക്ഷേത്രം 

കണിക്കൊന്നയും,കണിവെള്ളരിയും......... കൈനീട്ടവും ,വിഷുക്കണിയും ...... 
അങ്ങിനെ അങ്ങിനെ ............... ഒരു വിഷുക്കാലം കൂടി വീണ്ടും  വിരുന്നെതിയിരിക്കുന്നു ........ 
വിഷുപക്ഷിയുടെ  പട്ടുകെട്ടുണരുന്ന ഈ വിഷുപ്പുലരിയിൽ ........................ 
എല്ലാ സുഹൃത്തുക്കള്ക്കും എന്റെ വിശുടിനാശംസകൾ ....................... 

Friday 12 April 2013

your feedback is importat

നമ്മുടെ മുതുതലയെക്കുറിച്ചുള്ള  ഈ ബ്ലോഗ്‌ കൂടുതൽ മെച്ചപ്പെടുത്തുവാൻ നിങ്ങളുടെ സഹായം ഞങ്ങള്ക്ക് കൂടിയേ തീരു ....................... .....................
അതിനായി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക
ഈ ബ്ലോഗില് comment  ചെയ്യുക ..............
അല്ലെങ്കിൽ email  ചെയ്യുക ....... 

facebook page

സുഹൃത്തുക്കളെ ,
                       ഞങ്ങൾക്ക്  കൂടുതൽ  പ്രോത്സാഹനങ്ങൾ നല്കാൻ ......................
ഞങ്ങളോട് കൂടുതൽ കാര്യങ്ങൾ പങ്കുവയ്ക്കാൻ ..................
ഞങ്ങളുടെ Facebook പേജ്  സന്ദര്ശിക്കുക
 http://www.facebook.com/mymuthuthala 

Thursday 11 April 2013

vishu

കണികൊന്നയും  ,കണിവെള്ളരിയും ,കൈനീട്ടവും ......
.നിറഞ്ഞ  ഒരു വിഷുക്കാലം കൂടി വിരുന്നെതുമ്പോൾ...............
അവധിക്കാലം കളിച്ചു തിമിര്ക്കുന്ന കുരുന്നുകൾക്ക് , കണിക്കൊന്ന വേട്ടക്കിറങ്ങാൻ  നേരമായി ................
ഒരിക്കല്കൂടി  നമ്മുടെ ഗ്രാമത്തെ തഴുകുന്ന വിഷുക്കാലത്തെ നമുക്ക് വരവേൽക്കാം .............
ഒരായിരം  വിഷു  ആശംസകൾ ... 

Wednesday 10 April 2013

beginning in this blog

എല്ലാ സുഹൃത്തുക്കള്ക്കും എന്റെ നമസ്ക്കാരം ....
ഈ ബ്ലോഗ്‌ നന്നായി തുടരാന് എന്നെ സഹായിക്കുക ............. !
മുതുതലയിലേക്ക് സ്വാഗതം ......................
                                                                നന്ദി .